ജീവനക്കാരുടെ വിവരങ്ങള്‍..
🏛️ ദേവികുളം ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ജീവനക്കാരുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ

പേര്: ശ്രീ. ഹരിക്യഷ്ണന്‍ റ്റി
തസ്തിക : സെക്രട്ടറി
വിഭാഗം : ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍
📞 99526880682

ശ്രീ.സജീവ് കുമാര്‍ ആര്
തസ്തിക : അസിസ്റ്റന്റ് സെക്രട്ടറി
വിഭാഗം : ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തലും അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതലകളും

ശ്രീ.ഷിബു സത്യന്
തസ്തിക : ഹെഡ് ക്ലർക്ക്
വിഭാഗം : ഓഫീസ് ഭരണത്തിന്റെ സൂപ്പര്‍ വൈസറിയായി പ്രവര്‍ത്തിക്കുക.

ശ്രീ.വിഭു എസ്
തസ്തിക : അക്കൗണ്ടന്റ്
വിഭാഗം : ഗ്രാമപഞ്ചായത്തിന്റെ അക്കൌണ്ട് സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.

ശ്രീ.അനൂപ് എംഎസ്
തസ്തിക : എസ്സി1-സീനിയർ ക്ലാർക്ക്
വിഭാഗം : ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരുടെയും എസ്റ്റാബിഷ്മെന്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

പേര്: ശ്രീമതി.നിമ്മി മാത്യൂ
തസ്തിക : എസ്സി2- സീനിയർ ക്ലർക്ക്
വിഭാഗം : വാര്‍ഷിക പദ്ധതി സംബന്ധിച്ച്

പേര് : രതീഷ് കുമാര്‍
തസ്തിക : എസ്സി3- സീനിയർ ക്ലർക്ക്
വിഭാഗം : പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ഫയലുകള്‍

പേര്: ശ്രീ. ബെന്നി യോഹന്നാന്
തസ്തിക :ജെസി1- ക്ലാർക്ക്
വിഭാഗം : 1,3,4,5,6,13 വാര്‍ഡുകളുടെ ചുമതല,മാലിന്യം സംസ്കരണം , എന്‍ഫോഴ്സ് മെന്റ് സ്വകാഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക.
- അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക.
- സ്പോര്‍ട്സ് കൌണ്‍സല്‍ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
- ഹരിത കര്‍മ്മ സേന സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക
- ദുരന്ത നിവാരണം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
CMO പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള പരാതി പരിഹാര പോര്‍ട്ടലില്‍ വരുന്ന പരാതികള്‍ കൈകാര്യം ചെയ്യുക

പേര്: ശ്രീ. രാംപ്രസാദ് പി ആര്
തസ്തിക : ജെസി2-ക്ലാർക്ക്
വിഭാഗം : 2,12 വാര്‍ഡുകളുടെ കളക്ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കല്, പരാതി അന്വേഷണം എന്നിവ.
- അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സംബന്ധിച്ച ഫയലുകള്‍.
- ലൈസന്‍സ് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക
- വിവിധ ക്ഷേമ പെന്‍ഷനുകള്‍, സ്ത്രീ സുരക്ഷ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
- കേരളോത്സവം, ഗെയിം ഫെസ്റ്റിവല്‍ എന്നിവയുടെ നടത്തിപ്പ്.
- തൊഴില്‍ നികുതി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.
- പ്രസിഡന്റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

പേര്: ശ്രീ. ദേവനാരായണന്
തസ്തിക : ജെസി3-ക്ലാർക്ക്
വിഭാഗം :7 ,8,9,10,11 വരെയുള്ള വാര്‍ഡുകളുടെ കളക്ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കല്, പരാതി അന്വേഷണം എന്നിവ.
- ലിറ്റസി പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫയലുകള്‍
- വാടക സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
- വ്യക്ഷങ്ങളുടെയും, കെട്ടിടങ്ങള്‍, ഷോപ്പിംഗ് ക്ലോംപ്ലക്സ് തുടങ്ങിയ ലേലങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
- ട്രീ കമ്മിറ്റി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
- പ്രസിഡന്റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

ശ്രീമതി. അനുപമ
തസ്തിക : ജെസി4-ക്ലാർക്ക്
വിഭാഗം : 14,15,16,17 വാര്‍ഡുകളുടെ കളക്ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കല്, പരാതി അന്വേഷണം എന്നിവ.
- അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക.
- ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചുമതല
- ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുക.
- അനധിക്യത ഫ്ലക്സ്, ബോര്‍ഡുകള്‍ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
- മിഷന് അന്ന്യോദയ, ബിപിഎല്‍ എന്നിവ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
- ബയോ ഡൈവേഴ്സിറ്റി സംബന്ധിച്ച വിഷയങ്ങള്‍ / ഫയലുകള്‍ കൈകാര്യം ചെയ്യുക.
- ചൈല്‍ഡ് പ്രോട്ടക്ഷന്‍ കമ്മിറ്റി, എ.ബി.സി ജനകീയ സമിതി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.
- പ്രസിഡന്റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

ശ്രീമതി. ജ്യോതി കെ
തസ്തിക : ഓഫീസ് അസിസ്റ്റന്റ്
വിഭാഗം : എല്ലാ ദിവസവും രാവിലെ 9.30 ന് ഓഫീസ് തുറക്കേണ്ടതും വൈകുന്നേരം 5 മണിക്ക് ഓഫീസ് പൂട്ടി താക്കോല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതുമാണ്.
- ട്രഷറി , ബാങ്ക് എന്നിവിടങ്ങളില്‍ പണം അടയ്ക്കുകയും, ചെക്കുകള്‍ മുഖാന്തിരമുള്ള തുക പിന്‍വലിച്ച് ക്യാഷറെ ഏല്‍പ്പിക്കുക.
- വൈദ്യുതി ചാര്‍ജ്, ടെലി ഫോണ്‍ ചാര്‍ജ് , സര്‍ക്കാരില്‍ അടക്കേണ്ട തുകകള്‍ എന്നിവ ഒടുക്കി ചെലാന്‍ അക്കൌണ്ടന്റിനെ ഏല്‍പ്പിക്കുക.
- ഓഫീസിന് പുറത്ത് നടക്കുന്ന ഗ്രാമപഞ്ചായത്തിന്റെ പരിപാടികളില്‍ സെക്ഷന്‍ ക്ലാര്‍ക്ക് മാരെ സഹായിക്കുക.
- പഞ്ചായത്ത് കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, മറ്റ് മീറ്റിംഗുകള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുക.
- സെക്ഷന്‍ ക്ലാര്‍ക്ക് മാരെ ജോലിയില്‍ സഹായിക്കുക.
- നികുതി പിരുവുമായി ബന്ധപ്പെട്ട ക്ലാര്ക്കമാരെ സഹായിക്കുക.
- ഓഫീസ് സീലുകള്‍ കൃത്യമായു സൂക്ഷിച്ചും കൈകാര്യം ചെയ്യുകയും ആയവ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക
പ്രസിഡന്റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക