ജീവനക്കാരുടെ വിവരങ്ങള്‍..

🏛️ ദേവികുളം ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ജീവനക്കാരുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ 

സെക്രട്ടറിയുടെ ഫോട്ടോ

പേര്:    ശ്രീ. ഹരിക്യഷ്ണന്‍ റ്റി

തസ്തിക : സെക്രട്ടറി

വിഭാഗം : ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍

📞 99526880682

 

അസിസ്റ്റന്റ് സെക്രട്ടറിയുടെ ഫോട്ടോ

ശ്രീ.സജീവ് കുമാര്‍ ആര്‍

തസ്തിക : അസിസ്റ്റന്‍റ് സെക്രട്ടറി

വിഭാഗം : ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തലും അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ചുമതലകളും 

📞9446864369

 

ഹെഡ് ക്ലർക്കിന്റെ ഫോട്ടോ

ശ്രീ.ഷിബു സത്യന്‍

തസ്തിക : ഹെഡ് ക്ലർക്ക്

വിഭാഗം : ഓഫീസ് ഭരണത്തിന്‍റെ സൂപ്പര്‍ വൈസറിയായി പ്രവര്‍ത്തിക്കുക.

📞 9447221907

 

അക്കൗണ്ടന്റിന്റെ ഫോട്ടോ

ശ്രീ.വിഭു എസ്

തസ്തിക : അക്കൗണ്ടന്‍റ്

വിഭാഗം : ഗ്രാമപഞ്ചായത്തിന്‍റെ അക്കൌണ്ട് സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.

📞 9746897614

 

സീനിയർ ക്ലർക്കിന്റെ ഫോട്ടോ

ശ്രീ.അനൂപ് എംഎസ്

തസ്തിക : എസ്സി1-സീനിയർ ക്ലാർക്ക്

വിഭാഗം : ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരുടെയും എസ്റ്റാബിഷ്മെന്‍റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

📞 9633393740

 

സീനിയർ ക്ലർക്കിന്റെ ഫോട്ടോ

പേര്: ശ്രീമതി.നിമ്മി മാത്യൂ

തസ്തിക : എസ്സി2- സീനിയർ ക്ലർക്ക്

വിഭാഗം : വാര്‍ഷിക പദ്ധതി സംബന്ധിച്ച്

📞 9447613416

സീനിയർ ക്ലർക്കിന്റെ ഫോട്ടോ

പേര് : രതീഷ് കുമാര്‍

തസ്തിക : എസ്സി3- സീനിയർ ക്ലർക്ക്

വിഭാഗം : പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ഫയലുകള്‍ 

📞 8547131825

 

ക്ലർക്കിന്റെ ഫോട്ടോ

പേര്:   ശ്രീ. ബെന്നി യോഹന്നാന്‍

തസ്തിക :ജെസി1- ക്ലാർക്ക്

വിഭാഗം : 1,3,4,5,6,13 വാര്‍ഡുകളുടെ ചുമതല,മാലിന്യം സംസ്കരണം , എന്‍ഫോഴ്സ് മെന്‍റ് സ്വകാഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക.

  • അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക.
  • സ്പോര്‍ട്സ് കൌണ്‍സല്‍ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
  • ഹരിത കര്‍മ്മ സേന സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക
  • ദുരന്ത നിവാരണം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.

CMO പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള പരാതി പരിഹാര പോര്‍ട്ടലില്‍ വരുന്ന പരാതികള്‍ കൈകാര്യം ചെയ്യുക

📞 8075412975

 

ക്ലർക്കിന്റെ ഫോട്ടോ

പേര്:  ശ്രീ. രാംപ്രസാദ് പി ആര്‍

തസ്തിക : ജെസി2-ക്ലാർക്ക്

വിഭാഗം : 2,12 വാര്‍ഡുകളുടെ കളക്ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, പരാതി അന്വേഷണം എന്നിവ.

  • അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക
  • ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി സംബന്ധിച്ച ഫയലുകള്‍.
  • ലൈസന്‍സ് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക
  • വിവിധ ക്ഷേമ പെന്‍ഷനുകള്‍, സ്ത്രീ സുരക്ഷ  സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • കേരളോത്സവം, ഗെയിം ഫെസ്റ്റിവല്‍ എന്നിവയുടെ നടത്തിപ്പ്.
  • തൊഴില്‍ നികുതി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.
  • പ്രസിഡന്‍റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

📞 9895710635

 

ക്ലർക്കിന്റെ ഫോട്ടോ

പേര്: ശ്രീ. ദേവനാരായണന്‍

തസ്തിക : ജെസി3-ക്ലാർക്ക്

വിഭാഗം :7 ,8,9,10,11 വരെയുള്ള വാര്‍ഡുകളുടെ കളക്ഷന്‍,  വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, പരാതി അന്വേഷണം എന്നിവ.

  • ലിറ്റസി പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫയലുകള്‍
  • വാടക സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • വ്യക്ഷങ്ങളുടെയും, കെട്ടിടങ്ങള്‍, ഷോപ്പിംഗ് ക്ലോംപ്ലക്സ് തുടങ്ങിയ  ലേലങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • ട്രീ കമ്മിറ്റി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
  • പ്രസിഡന്‍റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

📞 8943860167

 

ക്ലർക്കിന്റെ ഫോട്ടോ

ശ്രീമതി. അനുപമ

തസ്തിക : ജെസി4-ക്ലാർക്ക്

വിഭാഗം : 14,15,16,17 വാര്‍ഡുകളുടെ കളക്ഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, പരാതി അന്വേഷണം എന്നിവ.

  • അനധിക്യത കെട്ടിടങ്ങളുടെ നികുതി ഈടാക്കുക.
  • ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചുമതല
  • ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • അനധിക്യത ഫ്ലക്സ്, ബോര്‍ഡുകള്‍ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • മിഷന്‍ അന്ന്യോദയ, ബിപിഎല്‍ എന്നിവ സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • ബയോ ഡൈവേഴ്സിറ്റി സംബന്ധിച്ച വിഷയങ്ങള്‍ / ഫയലുകള്‍ കൈകാര്യം ചെയ്യുക.
  • ചൈല്‍ഡ് പ്രോട്ടക്ഷന്‍ കമ്മിറ്റി, എ.ബി.സി ജനകീയ സമിതി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക.
  • പ്രസിഡന്‍റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക.

📞 9539886700

 

ഓഫീസ് അസിസ്റ്റന്റിന്റെ ഫോട്ടോ

ശ്രീമതി. ജ്യോതി കെ

തസ്തിക : ഓഫീസ് അസിസ്റ്റന്‍റ്

വിഭാഗം : എല്ലാ ദിവസവും രാവിലെ 9.30 ന് ഓഫീസ് തുറക്കേണ്ടതും വൈകുന്നേരം 5 മണിക്ക് ഓഫീസ് പൂട്ടി താക്കോല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതുമാണ്. 

  • ട്രഷറി , ബാങ്ക് എന്നിവിടങ്ങളില്‍ പണം അടയ്ക്കുകയും, ചെക്കുകള്‍ മുഖാന്തിരമുള്ള തുക പിന്‍വലിച്ച് ക്യാഷറെ ഏല്‍പ്പിക്കുക.
  • വൈദ്യുതി ചാര്‍ജ്, ടെലി ഫോണ്‍ ചാര്‍ജ് , സര്‍ക്കാരില്‍ അടക്കേണ്ട തുകകള്‍ എന്നിവ ഒടുക്കി ചെലാന്‍ അക്കൌണ്ടന്റിനെ ഏല്‍പ്പിക്കുക.
  • ഓഫീസിന് പുറത്ത് നടക്കുന്ന ഗ്രാമപഞ്ചായത്തിന്റെ പരിപാടികളില്‍ സെക്ഷന്‍ ക്ലാര്‍ക്ക് മാരെ സഹായിക്കുക.
  • പഞ്ചായത്ത് കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, മറ്റ് മീറ്റിംഗുകള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുക.
  • സെക്ഷന്‍ ക്ലാര്‍ക്ക് മാരെ ജോലിയില്‍ സഹായിക്കുക.
  • നികുതി പിരുവുമായി ബന്ധപ്പെട്ട ക്ലാര്‍ക്കമാരെ സഹായിക്കുക.
  • ഓഫീസ് സീലുകള്‍ കൃത്യമായു സൂക്ഷിച്ചും കൈകാര്യം ചെയ്യുകയും ആയവ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക

പ്രസിഡന്‍റ് / സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുക

📞 9778388162